How to Cure a Headache Without Medication. Whether you're opposed to taking over-the-counter or prescription drugs, it is useful to know how to cure a headache without the aid of medication. <br /> <br />പല കാരണങ്ങള്‍ കൊണ്ടും നമുക്ക് തലവേദനയുണ്ടാകാം. അതിന് പ്രത്യേക പ്രായമോ സമയമോ ഒന്നമില്ല. എന്നാല്‍ പലപ്പോഴും തലവേദന വന്നാല്‍ ഉടന് തന്നെ ബാമോ, വേദനസംഹാരികളോ കഴിച്ച് അതിനെ ഇല്ലാതാക്കാനാണ് നമ്മള്‍ ശ്രമിക്കാറ്. എന്നാല്‍ ഇനി ഇതിന്റെയൊന്നും ആവശ്യമില്ല.